WHAT AFTER PLUS TWO?

The Complete Career  Counselling  - FREE


Weekly Free Webinar 

FOR STUDENTS' CAREER  COUNSELLING 


നിങ്ങൾ   STUDENTS' CAREER COUNSELLING ന്റെ WHATSAPP ഗ്രൂപ്പിലേക്ക് പ്രവേശിക്കാൻ പോവുകയാണ് .



  ഇത് ആഴ്ചതോറുമുള്ള free വെബിനാറിന്  വേണ്ടിയുള്ള Whatsapp ഗ്രൂപ്പ് ആണ്.

പ്ലസ്‌ടു വിനു ശേഷമുള്ള ഇന്ത്യലെ - കോഴ്‌സുകളും വിദേശ രാജ്യങ്ങളിലുള്ള പഠന സാധ്യതകളുമാണ് വിഷയം.

പ്ലസ്‌ടു വിനു ശേഷം ഇനി എന്ത് ? വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളെ കുറിച്ചുള്ള വിവരണം, ഈ ഗ്രൂപ്പിൽ കൂടിയും ആഴ്ച തോറുമുള്ള വെബ്ബിനറിലൂടെയും നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നതായിരിക്കും.

വെബ്ബിനാർ ലിങ്കുകൾ ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതായിരിക്കും.

ഗ്രൂപ്പ് മെമ്പർമാക്ക് സംസാരിക്കേണ്ട ആവശ്യമില്ലാത്ത സമയങ്ങിലൊക്കെ ഈ ഗ്രൂപ്പ് ADMIN ONLY ആയിരിക്കും.

പരസ്യങ്ങൾക്കോ മറ്റു പ്രചാരണങ്ങൾക്കോ നേരമ്പോക്കുകൾക്കോ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാതിരിക്കുക.

വിദ്യാഭ്യാസ രംഗത്തുള്ള ഉന്നതർ ഈ ഗ്രൂപ്പിൽ ഉണ്ടായിരിക്കുന്നതാണ്.  അത് കൊണ്ട് എല്ലാവരും മാന്യത പാലിക്കുക.

സംശയ നിവാരണം ഈ ഗ്രൂപ്പിലൂടെ നടത്താവുന്നതാണ്'

JOIN WHATSAPP GROUP